Hollywood
നീല ചിത്ര നടിയും മോഡലുമായ യുവതി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു
നീല ചിത്ര നടിയും മോഡലുമായ യുവതി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു
ബ്രസീലിലെ ജനപ്രിയ നീല ചിത്ര നടിയും മോഡലുമായ 23-കാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായി വിവരം. നീല ചിത്ര നടിയായിരുന്ന മോഡലിന്റെ മരണ വാർത്ത @MyLordBebo എന്ന എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തെത്തിയത്. ’23 കാരിയായ ഒൺലി ഫാൻസ് മോഡൽ സെ ക്‌സിനിടെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു’ എന്നായിരുന്നു പോസ്റ്റ്.
പോസ്റ്റ് വൈറലാകുന്നതിനോടൊപ്പം, ട്വീറ്റിൽ ഹോട്ടൽ ജീവനക്കാർ മോഡലിന്റെ മൃതദേഹത്തിന് അടുത്ത് നിൽക്കുന്നതും. പോലീസ് എത്തുന്നതുമായുള്ള ഒരു വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മോഡലിന്റെ മരണവാർത്ത വളറെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇവർ കെട്ടിടത്തിന്റെ എത്രാമത്തെ നിലയിൽ നിന്നാണ് വീണതെന്ന കാര്യം വ്യക്തമല്ല. അതേസമയം ചിലർ ഇവരുടെ മരണത്തിൽ ദുഃഖമറിയിച്ചപ്പോൾ മറ്റൊരു വിഭാഗം പരിഹാസമാണ് ചൊരിഞ്ഞത്.
