സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡേണ്‍ ആയി അഭിനയിച്ചില്ലെങ്കില്‍, ഇതിനെക്കാള്‍ മോഡണായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും, അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകള് നഷ്ടപ്പെടും;
സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡേണ്‍ ആയി അഭിനയിച്ചില്ലെങ്കില്‍, ഇതിനെക്കാള്‍ മോഡണായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും, അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകള് നഷ്ടപ്പെടും;
സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡേണ്‍ ആയി അഭിനയിച്ചില്ലെങ്കില്‍, ഇതിനെക്കാള്‍ മോഡണായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും, അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകള് നഷ്ടപ്പെടും;
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സനുഷയുടെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് സനുഷ. താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘നിങ്ങളില്‍ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, പൊതുവേ മിക്ക ആക്ടര്‍മാര്‍ക്കും ഇപ്പോള്‍ അഭിനയിക്കാന്‍ ചാന്സുകള് കുറവാണ്, അപ്പോള്‍ ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന് കുറച്ചു മോഡേണ്‍ ആയി അഭിനയിക്കാന്‍ അവര്‍ക്ക് പ്രശ്നമല്ല, ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ്, സിനിമാ ഇല്ലാതെ വന്നാല്‍ എങ്ങനെ ഈ ചിലവുകള്‍ വഹിച്ചു മുന്നോട്ടു പോകും.
സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡേണ്‍ ആയി അഭിനയിച്ചില്ലെങ്കില്‍, ഇതിനെക്കാള്‍ മോഡണായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും, അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്സുകള് നഷ്ടപ്പെടും സിനിമാ എന്ന പ്രസ്ത്ഥാനം കോടികള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന ഒരു മേഖലയാണ്, ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചൊക്കെ അഭിനയിക്കുന്നവര്‍ വീട്ടു വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍, താല്പര്യമില്ലാത്തവര് ഈ മേഖലയിലേക്ക് കടന്നു വരാന്‍ പാടില്ല’ എന്നായിരുന്നു കമന്റ്.
ഇഅതിനാണ് സനുഷ മറുപടിയുമായി എത്തിയത്. ‘ഷാ ഷാ, ആദ്യം സ്വന്തം ഫോട്ടോയും ശരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ കുറ്റം മാത്രം കണ്ട് പിടിക്കാന്‍, അത് പറഞ്ഞു 4 ലൈക്കുകള്‍ കൂടുതല്‍ വാങ്ങിച്ച ചേട്ടന്മാര് മാന്യന്മാര് ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട്, എന്തിനു ഇന്ന് അതില്‍ വര്‍ഷങ്ങള്‍ ആയി വര്‍ക്ക് ചെയുന്നവരേക്കാള് അറിയുന്ന ഫെയ്ക്ക് അക്കൗണ്ട് ചേട്ടാ’ എന്നായിരുന്നു താരത്തിന്റെ മറുപടി.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....