Actress
മീര നാട്ടിലേക്ക് പറന്നത് ആ വിശേഷം ഉള്ളതുകൊണ്ടോ? കല്യാണം കഴിഞ്ഞതുകൊണ്ട് സ്പെഷ്യലാണ്; വൈറലായി ചിത്രങ്ങൾ
മീര നാട്ടിലേക്ക് പറന്നത് ആ വിശേഷം ഉള്ളതുകൊണ്ടോ? കല്യാണം കഴിഞ്ഞതുകൊണ്ട് സ്പെഷ്യലാണ്; വൈറലായി ചിത്രങ്ങൾ
Published on

മലയാളികൾക്ക് പ്രിയങ്കരിയാണ് മീര നന്ദന്. സമൂഹ മാധ്യമങ്ങളിലൂടെയായി നടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ വർഷമാണ് നടിയുടെ വിവാഹം നടന്നത്.
ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ഭർത്താവായ ശ്രീജു. ആര് ജെ മീര ദുബായിൽ ജോലി ചെയ്യുകയാണ്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്.
അതേസമയം വിവാഹശേഷം അടുത്തിടെയാണ് നടി നാട്ടിലേക്ക് വന്നത്. ശേഷം ഗുരുവായൂരിൽ പോയതും വിവാഹ ശേഷം ആദ്യമായി കണ്ണനെ കണ്ട വിശേഷവുമെല്ലാം മീര പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മീരയുടെ പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയായതിനാല് മീരയ്ക്ക് ഇത് സ്പെഷലാണ്.
കുടുംബസമേതമായി മീര തിരുവാതിര ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം. കുടുംബത്തോടൊപ്പമുള്ള ഈ സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...