Connect with us

അമ്മ മകൾ – മഞ്ജുവിനെ പകർത്തിയത് പോലെ മീനാക്ഷി !

Malayalam

അമ്മ മകൾ – മഞ്ജുവിനെ പകർത്തിയത് പോലെ മീനാക്ഷി !

അമ്മ മകൾ – മഞ്ജുവിനെ പകർത്തിയത് പോലെ മീനാക്ഷി !

ഞെട്ടലോടെയാണ് മഞ്ജു വാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞ വാർത്ത മലയാളികൾ ഏറ്റെടുത്തത്. പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. അന്ന് ഒട്ടേറെ കോലാഹലങ്ങൾ സൃഷ്‌ടിച്ച പ്രണയത്തിനു ശേഷം അവർ ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ സന്തോഷത്തിൽ ആയിരുന്നു . പക്ഷെ ഇവർ വഴി പിരിഞ്ഞതും ഒട്ടേറെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് . കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധമൊക്കെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു .

അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി പക്ഷെ അച്ചനൊപ്പമാണ് നിന്നത്. മഞ്ജുവിന് ഇ തള്ളിപ്പറഞ്ഞ മീനാക്ഷി പിന്നീട് അമ്മയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡിഫ്‌ഹികം വൈകാതെ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. കാവ്യയുമായി മീനാക്ഷി അടുത്ത സൗഹൃദത്തിലുമാണ്.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മീനാക്ഷിക്ക് മഞ്ജുവിനോടുള്ള സാമ്യമാണ് . അമ്മയെ പകർത്തി വച്ചതുപോലെ ആണ് മീനാക്ഷിയുടെ മുഖ ഭാവങ്ങൾ. മഞ്ജുവിനെ പോലെ ഹെയർ സ്റ്റൈലും മറ്റുമൊക്കെയായി മീനാക്ഷി തനി അമ്മക്കുട്ടിയായി . ദിലീപിന്റെ സഹോദരന്റെ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മീനാക്ഷി അമ്മയെ അനുസ്മരിക്കുന്ന വിധം പ്രത്യക്ഷപ്പെട്ടത്. എത്തിയാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

meenakshi resembles manju warrier

More in Malayalam

Trending

Recent

To Top