Social Media
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷമാക്കി മീനാക്ഷി; ചിത്രങ്ങൾ കാണാം
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷമാക്കി മീനാക്ഷി; ചിത്രങ്ങൾ കാണാം

സിനിമകളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മീനാക്ഷി. ടോപ് സിംഗറിലൂടെയായാണ് അവതരണത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചത്.
ബാലതാരമായിട്ടാണ് മീനാക്ഷിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. നാദിര്‍ഷയുടെ ആദ്യ സംവിധാന ചിത്രം ‘ അമര്‍ അക്ബര്‍ അന്തോണി’ യിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗഥ, കോലുമിഠായി, മോഹന്‍ലാല്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു. ടോപ് സിംഗറിലൂടെ അവതരണത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചത്.
ഒക്ടോബര്‍ 12 നായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുളള ആഘോഷ ചിത്രങ്ങളാണ് മീനാക്ഷി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ആ ചിത്രങ്ങൾ കാണാം
മീസാന്‍, അമീറ, കാക്കപ്പൊന്ന് എന്നിവയാണ് മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ ബോഡി’ യിലും മീനാക്ഷി അഭിനയിച്ചിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...