Connect with us

ആ തിരക്കിലും മീനാക്ഷിയെ കൈവിടാതെ അമ്മ മഞ്ജു; നടിയുടെ സ്നേഹം കണ്ട് കണ്ണീരണിഞ്ഞ് ദിലീപ്…

Actor

ആ തിരക്കിലും മീനാക്ഷിയെ കൈവിടാതെ അമ്മ മഞ്ജു; നടിയുടെ സ്നേഹം കണ്ട് കണ്ണീരണിഞ്ഞ് ദിലീപ്…

ആ തിരക്കിലും മീനാക്ഷിയെ കൈവിടാതെ അമ്മ മഞ്ജു; നടിയുടെ സ്നേഹം കണ്ട് കണ്ണീരണിഞ്ഞ് ദിലീപ്…

ദിലീപുമായി മഞ്ജു വേർപിരിഞ്ഞ ശേഷം അതിന്റെ കാരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. മാത്രവുമല്ല വിവാഹമോചനത്തിന് പിന്നാലെ അവർ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിയാമെന്നും ആ കരങ്ങളിൽ അവൾ ഹാപ്പി ആകുമെന്നുമാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.

എന്നാൽ ഇന്നും തനിയെ ജീവിക്കുന്ന മഞ്ജു മീനാക്ഷി കൂടിച്ചേരലിനായി കാത്തിരിക്കുകയാണ് ഈ താരകുടുംബത്തെ സ്നേഹിക്കുന്നവർ.

ഇവരെ സംബന്ധിക്കുന്ന ഏത് വാർത്തയും വൈറലാകാറുണ്ട്. ഇപ്പോഴിതാ അമ്മ മകൾ സ്നേഹം കാണിക്കുന്ന മഞ്ജുവിന്റെയും മീനാക്ഷിയുടെയും ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. ഒരു പൊതുവേദിയിൽ വെച്ച് നടിയും നർത്തകിയുമായ ശോഭനയെ കാണാനെത്തുന്ന നവ്യ നായരും മഞ്ജു വാര്യരും ആണ് ആ വിഡിയോയിൽ ഉള്ളത്.

അതേസമയം ഏറെ ശ്രദ്ധേയം മഞ്ജുവിന്റെ കൈകളിൽ തൂങ്ങി കുട്ടി മീനാക്ഷിയും ഒപ്പമുണ്ട്. തിരക്കിനിടയിൽ മകൾ ഓടി പോകാതെയിരിക്കാൻ മഞ്ജു മീനാക്ഷിയെ ചേർത്ത് പിടിച്ചിരിയ്ക്കുന്നതും വിഡിയോയിൽ കാണാം. ഇപ്പോൾ അമ്മ മകൾ ബന്ധത്തിന്റെ തീവ്രത പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ മനം കവരുകയാണ്. മാത്രമല്ല ആരാധകർ പറയുന്നത് നമ്മൾ കാണാൻ കാത്തിരിക്കുന്ന നിമിഷം ഇത് തന്നെയാണെന്നാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top