Connect with us

ആവണിയ്ക്കല്ല മകൾ മീനാക്ഷിയ്ക്ക്? ; മധുവാര്യരുടെ വാക്ക് ധിക്കരിച്ചു! സമ്പാദ്യം മുഴുവൻ മകൾക്ക് വിട്ടുനൽകി മഞ്ജു? കടുത്ത തീരുമാനത്തിൽ പൊട്ടിക്കരഞ്ഞ് ദിലീപ്!

Actor

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമയുടെ തുടക്ക കാലത്ത് മഞ്ജു വാര്യർ കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തത് എങ്കിലും നല്ല പ്രതിഫലം തന്നേ മഞ്ജു നേടിയിരുന്നു.

മാത്രമല്ല കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഷോകളടക്കം നടി ചെയ്തിട്ടുണ്ട്. അന്നും ഇന്നും സാമ്പത്തിക ഭദ്രത ഉണ്ടായിരുന്ന ആളുകൂടിയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ പുറത്ത് വരുന്നത് നടിയുടെ സ്വത്ത് വിവരങ്ങളുടെ കാര്യങ്ങളാണ്. ദിലീപും മഞ്ജു വാര്യരും പിരിയുമ്പോൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുകൂടി ചർച്ചകൾ നടന്നിരുന്നു.

പണ്ട് പുള്ളിലെ വീട്ടിലേക്ക് വരുമ്പോൾ മഞ്ജു എല്ലാം വിട്ടു കൊടുത്തിട്ടാണ് വന്നതെന്നാണ് റിപോർട്ടുകൾ വന്നത്. മഞ്ജുവിന്റെ മകൾ അച്ഛനായ ദിലീപിനൊപ്പം ആയതിനാൽ മഞ്ജുവിന്റെ സമ്പാദ്യം എല്ലാം സഹോദരൻ മധു വാര്യരുടെ മകൾ ആവണിക്ക് ലഭിക്കുമെന്ന ചർച്ചയായിരുന്നു അടുത്തിടെ നടന്നത്.

എന്നാൽ മഞ്ജു അങ്ങനെ മകളെ മറന്നിട്ടുമില്ല വിട്ടുകൊടുത്തിട്ടില്ല. മാത്രമല്ല സമ്പാദ്യം എല്ലാം മീനാക്ഷി എന്ന മീനൂട്ടിക്ക് തന്നെ എന്നാണ് ഇപ്പോഴും മാധ്യമങ്ങളിലും ആരാധകരും അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

More in Actor

Trending

Recent

To Top