സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഒരു വിഡിയോയും മീനാക്ഷിയുടെയും ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റയുടെയും ഒരു ഫോട്ടോയുമാണ്.
കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയ്ക്ക് ഒപ്പം ട്രിപ്പ് പോയ സന്തോഷം പങ്കിട്ടാണ് മീനാക്ഷി എത്തിയത്. പിന്നാലെ ദിലീപും കാവ്യാ മാധവനും പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷൻ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വിഡിയോയുമാണ് ചർച്ചയാകുന്നത്.
അതേസമയം ആറ് വയസ്സുകാരിയായ മകൾ പാട്ടുപാടുമെന്നും മെലോഡിയസ് ആയ സംഗീതം ആണ് അവൾക്ക് ഇഷ്ടമെന്നും പറയുന്നുണ്ട്.
പിന്നാലെ ഇതൊക്കെ റെക്കോർഡ് ചെയ്യുന്നുണ്ടോ എന്ന കാവ്യയുടെ ചോദ്യം കേട്ടിട്ട് ദിലീപ് തെല്ലൊരു ശാസന സ്വരത്തിൽ കാവ്യയോട് എന്തോ പറയുന്നതും കേൾക്കാവുന്നതാണ്.
കുഞ്ഞാറ്റയുമായി മീനാക്ഷിയ്ക്ക് ഉള്ള അടുപ്പം പറയുന്ന ചിത്രം കൂടിയാണ് വൈറലാകുന്നത്. ഇരുവരും ഇത്രയും അടുപ്പമുണ്ടോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. മാത്രമല്ല കുഞ്ഞാറ്റ ഉർവശിയും ആയി അടുത്ത പോലെ മീനാക്ഷി മഞ്ജുവുമായി അടുക്കാൻ വല്ല സാധ്യത ഉണ്ടോ എന്നാണ് ഇതുകണ്ട ആരാധകരുടെ കമന്റ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....