Connect with us

അമ്മയുടെ വഴിയേ മകളും! മീനാക്ഷി ദിലീപ് സിനിമയിലേക്ക്? സമ്മതം മൂളി ദിലീപ്…!പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യർ..! ചന്തുവിനു പിന്നാലെ മീനാക്ഷി

Actor

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ താരപുത്രന്മാർക്കും താരപുത്രിമാർക്കും നിരവധി ആരധകരാണ് ഉള്ളത്. മമ്മുട്ടി മോഹൻലാൽ ജയറാം തുടങ്ങി മലയാള സിനിമയിലെ ഓരോ താരങ്ങളുടെയും മക്കളാണ് ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.

അത്തരത്തിൽ താരപുത്രന്മാരും താരപുത്രിമാരും വന്നാൽ അച്ഛനെ പോലെയോ അമ്മയെ പോലെയോ ആണോ അവരുടെ അഭിനയമെന്നും മറ്റും കാണാനുള്ള കൗതുകമാകും ഇതിനു പിന്നിലെ പ്രധാന കാരണം.

അതേസമയം മീനാക്ഷി ദിലീപിന്റെ കാര്യത്തിലും ഇങ്ങനെയൊരു ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലം കുറെയായി. നടൻ ദിലീപും നടൻ സലിം കുമാരും അടുത്ത സുഹൃത്താക്കളാണ്. അതിനാൽ ഇരുവരുടെയും മക്കളാണ് ഇപ്പോൾ ചർച്ച വിഷയം.

നടൻ സലിം കുമാറിന്റെ മൂത്ത മകൻ ചന്തു സിനിമയിൽ എത്തിയതോടെയാണ് മീനാക്ഷിയും അതേപാതയിൽ സിനിമയിൽ വരുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

സലിം കുമാറിന്റെ മകൻ ചന്തു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആളാണ്. കൂടാതെ എൽ.എൽ.ബി. പഠനത്തിൽ താൽപ്പര്യം കാട്ടുകയായിരുന്നു. എന്നാൽ ഇതിനിടെയാണ് സിനിമയിലേക്കുള്ള ക്ഷണം.

അതേസമയം മീനാക്ഷി സിനിമയിൽ ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ താരമാണ്. മാത്രമല്ല
തങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അതേപടി മക്കൾക്കും പകർന്നു കിട്ടുന്നതിൽ സന്തോഷം മാത്രമെന്നും അതൊരു ഭാഗ്യമായി കണക്കാക്കുന്നു എന്നുമാണ് ദിലീപ് പറയുന്നത്. അമ്മയുടെ വഴിയേ മകളും സിനിമയിലേക്ക് വരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

More in Actor

Trending

Recent

To Top