Actor
ബാല വീണ്ടും പ്രണയത്തിൽ! നാലാമത്തെ ഭാര്യ? ആ നടിയുമായി ലിവിംഗ് ടുഗേദർ! നടനെ ഞെട്ടിച്ച് ചെമ്പൻ സ്റ്റെഫാൻ
ബാല വീണ്ടും പ്രണയത്തിൽ! നാലാമത്തെ ഭാര്യ? ആ നടിയുമായി ലിവിംഗ് ടുഗേദർ! നടനെ ഞെട്ടിച്ച് ചെമ്പൻ സ്റ്റെഫാൻ

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി അമൃതയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ചെമ്പൻ സ്റ്റെഫാൻ. കഴിഞ്ഞ 16 വർഷമായി അമൃത സുരേഷിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നും പാപ്പു വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്നും ചെമ്പൻ സ്റ്റെഫാൻ പറയുന്നു.
പാപ്പു പറഞ്ഞ ഓരോ കാര്യവും സത്യമാണ്. ആ കുഞ്ഞിനെ മാനിപുലേറ്റ് ചെയ്യുന്ന ഒരാളല്ല അമൃത എന്നാണ് ചെമ്പൻ സ്റ്റെഫാൻ വ്യക്തമാക്കി. മാത്രമല്ല എനിക്ക് സഹോദരിയെ പോലെയാണ് അമൃത ചേച്ചിയെന്നും സ്റ്റെഫാൻ പറഞ്ഞു.
അതേസമയം അമൃതയെ ബാല രണ്ടാം കല്ല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ താനൊരു വീഡിയോ ചെയ്തിരുന്നെന്നും അന്ന് തന്നെ ഇത് പറയുന്നതിൽ നിന്നും അമൃത ചേച്ചി തടഞ്ഞിരുന്നെന്നും സ്റ്റെഫാൻ വെളിപ്പെടുത്തി.
അമൃതയെ കഴിഞ്ഞ് മൂന്നാമതും കല്ല്യാണം കഴിച്ച് ഇപ്പോൾ നാലാമത് ഒരാൾക്കൊപ്പം ലിവിംഗ് ടുഗേദറിലാണ് ബാലയെന്നും അതുകൊണ്ട് അമൃതയെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് ബാലയെന്നും സ്റ്റെഫാൻ കൂട്ടിച്ചേർത്തു.
മാത്രമല്ല അമൃതയും കുടുംബവും എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവർ കഷ്ടപ്പെട്ട് ജീവിക്കുകയല്ലേ എന്നാണ് സമൂഹ മാധ്യമങ്ങളോടും പ്രക്ഷകരോടും ചെമ്പൻ സ്റ്റെഫാൻപറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...