പുരുഷന്മാര് ഇനി എങ്കിലും മാറി ചിന്തിക്കണം… ലൈംഗികത മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം: കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി മീന

ലൈംഗികത മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിക്കണമെന്ന് മീന. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ ലൈംഗികമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നുണ്ടെന്നും മീന പറയുന്നു.
തെലുങ്കില്‍ ശ്രീ റെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന. ലൈംഗികമായ അതിക്രമങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ടെന്നും വളരെ സങ്കടകരമായ അവസ്ഥയാണ് അതെന്നും മീന പറയുന്നു. ഞാനൊരിക്കലും ഇത് അനുഭവിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നെന്നും മീന പറയുന്നു.
പുരുഷന്മാര് ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കണമെന്നും മീന വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...