Malayalam Breaking News
മാനുഷി അത്ര ‘ചിൽ’ അല്ല, ‘ ഹോട്ട് ‘ ആണ് !! ; മനുഷി ഛില്ലറിന്റെ അവധിക്കാല ചിത്രങ്ങൾ വൈറലാകുന്നു ..
മാനുഷി അത്ര ‘ചിൽ’ അല്ല, ‘ ഹോട്ട് ‘ ആണ് !! ; മനുഷി ഛില്ലറിന്റെ അവധിക്കാല ചിത്രങ്ങൾ വൈറലാകുന്നു ..
Published on

By
മാനുഷി അത്ര ‘ചിൽ’ അല്ല, ‘ ഹോട്ട് ‘ ആണ് !! ; മനുഷി ഛില്ലറിന്റെ അവധിക്കാല ചിത്രങ്ങൾ വൈറലാകുന്നു ..
ലോകത്തിന്റെ നെറുകയിൽ വീണ്ടും ഇന്ത്യയെ അടയാളപ്പെടുത്തിയാണ് മനുഷ്യ ചില്ലർ ലോകസുന്ദരി കിരീടം ചൂടിയത്. നുണക്കുഴി കവിളുകളും മനോഹരമായ ചിരിയുമായി ആ മെഡിക്കൽ വിദ്യാർത്ഥിനി ലോകത്തിന്റെ ഹൃദയമാണ് കീഴടക്കിയത്. സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ വന്നങ്കിലും പഠനം പൂർത്തിയാക്കുക എന്നതാണ് ആദ്യ ലക്ഷ്യം എന്ന് മാനുഷി പറഞ്ഞിരുന്നു. എന്നാൽ നിരവധി മുൻനിര പരസ്യ കമ്പനികളുടെ മോഡലായി മാനുഷിയെ ആരാധകർ കാണുന്നുണ്ട്.
ലോക പ്രശസ്തമായ ക്ലബ് ഫാക്ടറിയുടെ പരസ്യത്തിലാണ് അവസാനമായി മനുഷി അഭിനയിച്ചത്. അതും രൺവീർ സിംഗിനൊപ്പം. മലബാർ ഗോൾഡ് ജൂവലറിയുടെ പരസ്യത്തിൽ കരീന കപൂറിനൊപ്പവും മാനുഷിയെ കണ്ടു. ലോണ്ടങ്കിലും ലിവര്പൂളിലുമൊക്കെയായി അവധി ആഘോഷത്തിലാണിപ്പോൾ മാനുഷി ചില്ലർ .. അവധിക്കാലം ആഘോഷിക്കുന്ന മാനുഷിയുടെ ചിത്രങ്ങൾ വൈറലാകുകയാണ് .
manushi chiller vacation photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...