കാളിദാസിനൊപ്പം ഡയറി മിൽക്ക് കഴിച്ചുകൊണ്ടിരുന്ന ആള് തന്നെയാണോ ഇത് ?ദിഷ പട്ടാണിയുടെ ചിത്രം കണ്ട് അമ്പരന്നു മലയാളികൾ ..
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ദിഷാ പട്ടാണി. നടിയാകാൻ വളരെയധികം ശ്രമങ്ങൾ നടത്തി ഒടുവിൽ വിജയത്തിലെത്തിയ ദിശയെ മലയാളികൾക്കും സുപരിചിതമാണ്. മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും പരസ്യത്തിലൂടെ ദിഷാ മലയാളികളുടെ മനസിലും കടന്നു.
കാളിദാസ് ജയറാമിനൊപ്പമുള്ള ഡയറിമിൽക് പരസ്യത്തിലൂടെയാണ് ദിഷയെ എല്ലാവരും അറിയുന്നത്. പിന്നീട് ബോളിവുഡിന്റെ നിറസാന്നിധ്യമായി ദിഷ മാറി. എന്നാൽ ഇപ്പോൾ ദിഷയുടെ വസ്ത്രധാരണം വളരെയധികം വിമര്ശിക്കപെടുകയാണ്.
അടിവസ്ത്രം ധരിച്ച് ദീപാവലി ആശംസകൾ അറിയിച്ച ദിഷയെ ഒട്ടേറെ പേര് സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു. ഇപ്പോൾ വീണ്ടും അതെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. പ്രമുഖ ബ്രാന്റിന്റെ മോഡലായതിനാലാണ് ദിഷ അവരുടെ അടിവസ്ത്രങ്ങളണിഞ്ഞുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...