Actor
ഞാന്‍ സത്യസന്ധനായ മനുഷ്യനാണ്. എന്റെ ഭാര്യയും അങ്ങനെതന്നെയാണ്; മനോജ് കുമാര്‍ ശര്‍മ
ഞാന്‍ സത്യസന്ധനായ മനുഷ്യനാണ്. എന്റെ ഭാര്യയും അങ്ങനെതന്നെയാണ്; മനോജ് കുമാര്‍ ശര്‍മ

12ത് ഫെയില്‍ സിനിമയില്‍ നിന്ന് വ്യക്തിപരമായി എനിക്ക് എന്താണ് ലഭിച്ചത് എന്ന് ചോദിച്ചാല്‍ എനിക്കൊന്നും ലഭിച്ചില്ല. കാരണം ഞാന്‍ ആളുകളില്‍ നിന്ന് പണമോ മറ്റ് സാമ്പത്തിക സഹായങ്ങളോ സ്വീകരിക്കാറില്ല. ഞാന്‍ സത്യസന്ധനായ മനുഷ്യനാണ്. എന്റെ ഭാര്യയും അങ്ങനെതന്നെയാണ്. മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.
ഞാനും ഭാര്യ ശ്രദ്ധജോഷി ശര്‍മയും പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്ത് വജ്രങ്ങളോ മറ്റ് ആഭരണങ്ങളോ അണിയില്ല എന്ന് തീരുമാനമെടുത്തു. അവള് ഇപ്പോഴും അതൊന്നും ധരിക്കാറില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ ചെലവുകളില്ല.
സമ്മാനങ്ങള്‍ കൈമാറുന്ന രീതിപോലും ഞങ്ങള്‍ക്കില്ല. വിവാഹവാര്‍ഷികത്തിനോ പിറന്നാളിനോ ഞങ്ങള്‍ സമ്മാനങ്ങള്‍ നല്‍കാറില്ല. എന്തെങ്കിലും സമ്മാനം നല്കണമെന്നുണ്ടെങ്കില് ഞങ്ങള്‍ കത്തുകള്‍ എഴുതുകയാണ് ചെയ്യറുള്ളത്. അതിനാല്‍ ഷോപ്പിങ്ങിന് പോകേണ്ടതായി വരില്ല. മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ...