Connect with us

ഈ ചിത്രത്തിലെ പ്രീയതാരം ആരെന്ന് മനസ്സിലായോ?

Malayalam

ഈ ചിത്രത്തിലെ പ്രീയതാരം ആരെന്ന് മനസ്സിലായോ?

ഈ ചിത്രത്തിലെ പ്രീയതാരം ആരെന്ന് മനസ്സിലായോ?

കഴിഞ്ഞ കുറച്ചു ദിവസം മുൻപ് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാൾ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചു.പെട്ടന്ന് കണ്ടാൽ ആരെന്നു മനസിലാക്കാൻ കഴിയാത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.
ചിത്രം വേറെ ആരുടെയുമല്ല മലയാളികളുടെ സ്വന്തം മഞ്ജു വാര്യരുടേതാണ്. ഒരു മരത്തിന്റെ ചുവട്ടിൽ കസേരയിലിരുന്ന് ദൂരേക്ക് നോക്കി എന്തോ കുടിക്കുന്ന ഒരു ചിത്രം. പക്ഷേ ചിത്രം കണ്ടാൽ മഞ്ജു ആണെന്ന് പെട്ടന്ന് തോന്നില്ല.എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ മഞ്ജുവിന്റെ ആ ചിത്രമാണ്
വൈറലായിക്കൊണ്ടിരിക്കുന്നത്.

മഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി കമെന്റുകളാണ് വന്നിരിക്കുന്നത്. മഞ്ജു ചേച്ചി സുന്ദരിയായിട്ടുണ്ടെന്നും, പാവങ്ങളുടെ കത്രിന കൈഫ്‌ എന്നും, വ്യത്യസ്തമായ ഒരു ലുക്കാണെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ. ദിലീപുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മഞ്ജു ഇപ്പോഴും മലയാളികൾക്ക് പ്രീയങ്കരി തന്നെയാണ്. ഇപ്പോഴും യൗവ്വനം തുളുമ്പുന്ന ആ സൗധര്യമാണ് മഞ്ജുവിന്റെ സവിശേഷത. ഇപ്പോൾ മഞ്ജു ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് അസുരൻ. ധനുഷാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിൽ ഒരു വേറിട്ട കഥാപാത്രമാണ് മഞ്ജു ചെയ്യുന്നതെന്നാണ് ലൊക്കേഷനിൽ നിന്നും പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

manju warrier instagram photo

Continue Reading
You may also like...

More in Malayalam

Trending

Recent

To Top