Connect with us

ടിക്‌ടോക്കിൽ ക്യൂട്ടായി അനന്യകുട്ടി!

Malayalam

ടിക്‌ടോക്കിൽ ക്യൂട്ടായി അനന്യകുട്ടി!

ടിക്‌ടോക്കിൽ ക്യൂട്ടായി അനന്യകുട്ടി!

ഫ്ളവേഴ്സിലെ ഒരു ജനപ്രീയ റീയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ.കുട്ടിക്കുരുന്നുകളുടെ മനോഹരമായ ഗാനാലാപനമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.ഇപ്പോളിതാ പ്രേക്ഷകരുടെ സ്വന്തം അനന്യക്കുട്ടിയാണ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.അനന്യക്കുട്ടിയുടെ ടിക്ക്ടോക്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.നല്ല ക്യൂട്ടായിട്ടാണ് അനന്യ അഭിനയിക്കുന്നത്.കൊച്ചുമിടുക്കിയുടെ അഭിനയം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

പാട്ടുപാടാൻ അറിയാമെന്ന് അനന്യ തെളിയിച്ചെങ്കിലും ഇപ്പോൾ ഇത്രയും മനോഹരമായി അഭിനയിക്കുമെന്നെത് ആരാധകർക്ക് പുതിയ അറിവാണ്.വളരെ മനോഹമായാണ് അനന്യക്കുട്ടി ടിക്ടോക്ക് ചെയ്തിരിക്കുന്നത്.ഒന്ന് രണ്ട് വീഡിയോയിൽ അനന്യയുടെ ചേച്ചിയും മറ്റു മത്സരാർത്ഥികളും അഭിനയിക്കുന്നുണ്ട്.ഒരുപാട് കമെന്റുകളും ലൈക്കുകളുമാണ് കൊച്ചുമിടുക്കിക്ക് കിട്ടുന്നത്.

ananyakutty tiktok video

More in Malayalam

Trending

Recent

To Top