Malayalam
മഞ്ജു ഹൊറർ ലുക്കിൽ എത്തുന്ന ചിത്രം ഇതാണ്;പൂജ വീഡിയോ കാണാം!
മഞ്ജു ഹൊറർ ലുക്കിൽ എത്തുന്ന ചിത്രം ഇതാണ്;പൂജ വീഡിയോ കാണാം!
Published on
മഞ്ജു വാര്യര്‍ പുതിയതായി അഭിനയിക്കുന്നത് ഹൊറര്‍ ചിത്രത്തിന്റെ പൂജ തിരുവന്തപുരത്ത് നടന്നു.ചടങ്ങിൽ പ്രമുഖ സിനിമാതാരങ്ങൾ പങ്കെടുത്തു.മന്ത്രി എ കെ ബാലനാണ് മുഖ്യ അതിഥിയായെത്തിയത്. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഭയകുമാര്‍, കെ അനില്‍ കുര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കൊഹിനൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളാണ് സംവിധായകരായ രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍. മഞ്ജു വാര്യര്‍ക്ക് പുറമേ സണ്ണി വെയ്‍ൻ ആണ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രാഹണം നിര്‍വബഹിക്കുന്നത്.
manju warrier horror film
Continue Reading
You may also like...
Related Topics:Manju Warrier, Movie
