Connect with us

ഈ ചിരിയാണ് എല്ലാം! 46-ാംവയസിൽ മഞ്ജുവിന്റെ ആ സന്തോഷം…മനസ് നിറഞ്ഞ് ചിരിച്ച് മഞ്ജു

featured

ഈ ചിരിയാണ് എല്ലാം! 46-ാംവയസിൽ മഞ്ജുവിന്റെ ആ സന്തോഷം…മനസ് നിറഞ്ഞ് ചിരിച്ച് മഞ്ജു

ഈ ചിരിയാണ് എല്ലാം! 46-ാംവയസിൽ മഞ്ജുവിന്റെ ആ സന്തോഷം…മനസ് നിറഞ്ഞ് ചിരിച്ച് മഞ്ജു

ദിലീപ്- കാവ്യാ മാധവൻ- മഞ്ജുവാര്യർ ജീവിതം സിനിമാകഥ പോലെ തുടരുകയാണ്. മകൾ മീനാക്ഷിയും മഞ്ജു വാര്യരും ദിലീപുമെല്ലാം വാർത്തകളിൽ ഇടയ്ക്കിടെ നിറയാറുണ്ട്. കാവ്യയും ദിലീപും ഇഷ്ട്ടപ്പെട്ട ജീവിതം നയിക്കുകയാണ്.

മഞ്ജു താൻ ആഗ്രഹിച്ച ലോകം കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ഇന്ന് മഞ്ജുവിന്റെ സിനിമകൾ നോക്കുമ്പോൾ ഏറെ പിന്നിലാണ് ദിലീപ്. ഇന്ന് എല്ലാ സ്ത്രീകൾക്കും മഞ്ജു ഒരു മാതൃകയാണ്. നടിയുടെ വിശേഷങ്ങൾ വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ മഞ്ജു വാര്യര്‍ തിളങ്ങുകയാണ്. നടി പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിലവിൽ വിടുതലൈ 2ലൂടെ വീണ്ടും തമിഴ് സിനിമ ചെയ്തിരിക്കുകയാണ് മഞ്ജു. വിജയ് സേതുപതി നായകനാകുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലെല്ലാം ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. ഇതാദ്യമായാണ് വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചത്.

ഇപ്പോഴിതാ വിജയ് സേതുപതിയുടെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാക്കുകയാണ്. പതിവുപോലെ മഞ്ജുവിന്റെ മുഖത്ത് ആ ചിരിയുണ്ട്. എന്നും ഇങ്ങനെ തന്നെ കാണാനാണ് ആഗ്രഹമെന്നും എന്തൊരു ഭംഗിയാണെന്നും പ്രായം റിവേഴ്സ് ഗിയറിലാണോ തുടങ്ങിയ അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെയുള്ളത്.-

അതേസമയം വിഡിയോയിൽ തമിഴ് അനായാസം കൈകാര്യം ചെയ്യാനുള്ള മഞ്ജുവിന്റെ കഴിവിനെ നടൻ വിജയ് സേതുപതി പുകഴ്ത്തിയിരുന്നു. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ട് കൂടി വളരെ വേഗത്തിലാണ് അവർ സംഭാഷണങ്ങൾ പഠിച്ചെടുത്ത് പറയുന്നതെന്നാണ് നടൻ മഞ്ജുവിനെ കുറിച്ച് വാചാലനായത്.

തനിക്കും മഞ്ജുവിനും ഒരേ സമയത്താണ് ഡയലോഗ് പഠിക്കാൻ തന്നെങ്കിലും ആദ്യം പഠിച്ചെടുത്തത് മഞ്ജുവാണെന്നും എന്നാൽ തനിക്ക് കുറേ നേരം പഠിക്കാതെ അത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ലെന്നും വിജയ് സേതുമാപ്തി പറയുന്നു. ഒരു ഷോട്ട് തുടങ്ങുന്നതിന് മുൻപ് വരെ അദ്ദേഹം അത് പഠിച്ചോണ്ടിരിക്കുമെന്നും വളരെ ഉത്തരവാദിത്തോടും ആത്മാർത്ഥതയോടും കൂടിയാണ് അവർ ജോലി ചെയ്യുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in featured

Trending

Recent

To Top