Connect with us

ആവണിയും മീനാക്ഷിയും തമ്മിൽ ആ വ്യത്യാസമുണ്ട്; മീനൂട്ടിക്ക് പകരം , മധുവിന്റെ മകൾ ആണ് മഞ്ജുവിന് എല്ലാം

featured

ആവണിയും മീനാക്ഷിയും തമ്മിൽ ആ വ്യത്യാസമുണ്ട്; മീനൂട്ടിക്ക് പകരം , മധുവിന്റെ മകൾ ആണ് മഞ്ജുവിന് എല്ലാം

ആവണിയും മീനാക്ഷിയും തമ്മിൽ ആ വ്യത്യാസമുണ്ട്; മീനൂട്ടിക്ക് പകരം , മധുവിന്റെ മകൾ ആണ് മഞ്ജുവിന് എല്ലാം

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്.

വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. പിന്നീട് മഞ്ജു മറ്റൊരു വിവാഹം കഴിക്കാതെ ഒറ്റക്കായിരുന്നു താമസം. എന്നാൽ കൂട്ടിന് എന്നും സഹോദരൻ മധു വാര്യരും ഉണ്ട്.

മഞ്ജുവിനെ പോലെ തന്നെ സഹോദരൻ മധു വാര്യരും പ്രേക്ഷകർക്ക് സുപരിചിതനാണ്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്. സോഷ്യൽമീഡിയയിലൂടെയായി സിനിമയെക്കുറിച്ച് മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കിടാറുണ്ട് മധു വാര്യർ.

മകളായ ആവണിയുടെ വീഡിയോയും ഇടയ്ക്ക് അദ്ദേഹം പങ്കുവെച്ചിരുന്നു. അവൾ ആദ്യമായി സ്‌കൂളിൽ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുൻപ് സ്‌കൂൾ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത് എന്നുമായിരുന്നു മധു കുറിച്ചത്. ആവണി കുഞ്ഞായിരുന്നപ്പോഴത്തെയും ഇപ്പോഴുള്ളതുമായ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

മഞ്ജു വാര്യരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം സ്‌നേഹം അറിയിച്ചത്. ആവണിയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു. അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്.

അതേസമയം മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ് ഇഇരുവരും സമപ്രായക്കാർ അല്ല ഇരുവരും എങ്കിലും ഇരുവർക്കും ഇടയിലുള്ള ബന്ധം അത്രയും പ്രധാനമാണ്. ഏകദേശം പത്തുവയസ്സോളം വ്യത്യാസമാണ് ഇവർക്ക് ഇടയിൽ ഉള്ളത്. ആവണിക്ക് അവൾ ചേച്ചിയാണ്. ഇവരുടെ കുട്ടിക്കാലത്തെ ഒരുമിച്ചായിരുന്നു എന്നാണ് പുള്ളിലെ നാട്ടുകാരിൽ ചിലർ പറയുന്നത്. . മാത്രവുമല്ല മഞ്ജു ഇടക്ക് എപ്പോൾ എങ്കിലും മാത്രമാണ് പുള്ളിലേക്ക് വരുന്നതെന്നും വന്നാൽ അമ്ബലത്തിൽ ദർശനത്തിനായി എത്തുമെന്നും നാട്ടുകാർ പറയുന്നു.

Continue Reading
You may also like...

More in featured

Trending

Recent

To Top