featured
മുത്തശ്ശിയ്ക്കൊപ്പം മീനാക്ഷി മനസിലിപ്പോഴും ആ കാഴ്ച…! കണ്ണുനിറഞ്ഞ് മഞ്ജു വാര്യർ താങ്ങാനാകാതെ ദിലീപ്…..
മുത്തശ്ശിയ്ക്കൊപ്പം മീനാക്ഷി മനസിലിപ്പോഴും ആ കാഴ്ച…! കണ്ണുനിറഞ്ഞ് മഞ്ജു വാര്യർ താങ്ങാനാകാതെ ദിലീപ്…..
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും.
ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
പുത്തന്‍ യാത്രയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റുകളുടെ താഴെയായി ആ സ്‌നേഹം ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. തനിക്ക് വന്ന കമന്റുകള്‍ക്കെല്ലാം സ്‌നേഹം അറിയിച്ചിരിക്കുകയാണ് താരം.
”മാഡം … ഞാനൊരു പട്ടാളക്കാരൻ ആയിരുന്നു .. 80 കളുടെ അവസാനം മുതൽ 2000 തുടക്കം വരെ സർവ് ചെയ്തു) അന്ന് മുതൽ നിങ്ങളെ ആരാധനയാണ് .. അത് ഇന്നും അതുപോലെ തന്നെ തുടരുന്നു … നിങ്ങളെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്നാഗ്രഹം ഒണ്ട് .. കാലമിത്ര ആയിട്ടും നടന്നില്ല .. നിങ്ങളെ നേരിൽ ഒരിക്കൽ എങ്കിലും കാണാൻ എന്താണ് മാർഗ്ഗം” എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് മഞ്ജു നൽകിയ കമന്റും ശ്രദ്ധേയമാണ്. തീർച്ചയായും നേരിൽ കാണാം. താങ്ക് യൂ ഫോർ യുവർ സർവീസ് റ്റു ദ നേഷൻ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
ഞാൻ 2 തവണ Manju ചേച്ചിയെ കണ്ടിട്ടുണ്ട്. ഒരിക്കൽ എന്റെ സ്കൂളിൽ (Sacread Heart Convent. Thrissur ). പിന്നെ കണ്ടത് ഒരിക്കലും മറക്കാൻ ആവാത്ത വിധം തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ച്. ഒരു പുഷ്പാഞ്ജലി receipt ആക്കാൻ നിന്നതായിരുന്നു എന്റെ അമ്മക്കൊപ്പം. മുൻപിൽ set മുണ്ട് ഒക്കെ ഉടുത്തു ഒരു ചേച്ചി നിന്ന് receipt ആക്കുന്നുണ്ടായിരുന്നു. ആ ചേച്ചിടെ കഴിഞ്ഞു വേണമായിരുന്നു ഞങ്ങൾക്ക് receipt ആക്കാൻ… കാത്തു നിന്നു.
കുറച്ചു കഴിഞ്ഞു ആ ചേച്ചി തിരിഞ്ഞു. വടക്കുംനാഥന്റെ സന്നിധിയിൽ നിന്ന് കൊണ്ട് “എന്റെ കൃഷ്ണാ “ന്ന് വിളിച്ചു പോയി ഞാൻ… ഞാൻ ഏറെ ഇഷ്ട്ടപെടുന്ന, മഞ്ജു വാരിയർ എന്ന് പോലും പറയാതെ മഞ്ജു ചേച്ചി ന്ന് വിളിച്ചിരുന്ന എന്റെ മഞ്ജു ചേച്ചി ആയിരുന്നു എന്റെ മുൻപിൽ നിന്നിരുന്നത് ന്ന് അറിഞ്ഞ നിമിഷം. ഹൊ. ഇപ്പോഴും ആ feel ആണ് എന്റെ മനസ്സിൽ… ഇന്നലെ കണ്ടത് പോലെ. Love you so much മഞ്ജു ചേച്ചി. അടുത്ത് മഴവെള്ളത്തിൽ കളിച്ചു കൊണ്ട് കുഞ്ഞു മീനാക്ഷിയും കൂടെ മുത്തശ്ശിയും എന്നുായിരുന്നു കമന്റ്.
