Connect with us

ആ സ്നേഹം മൂടിവെയ്ക്കാനാവില്ല, മഞ്ജുവിനരികിലേക്ക് പറന്നെത്തി ഞെട്ടലോടെ നടി, മലയാളികളുടെ കണ്ണ് നിറഞ്ഞു

Actress

തെന്നിന്ത്യയിലാകെയും ഇന്ത്യന്‍ സിനിമയിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഒടുവിൽ പുറത്തിറങ്ങിയ ആയിഷ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരാജയങ്ങളെല്ലാം മറന്ന് മഞ്ജുവിനെ പ്രേക്ഷകർ ചേർത്ത് പിടിക്കുന്നു. മലയാളികള്‍ മാത്രമല്ല മഞ്ജു വാര്യര്‍ എന്ന നടിയുടെ ആരാധകരെന്ന് നമുക്കറിയാം. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഏഴുകടലും താണ്ടി ഒരു കുടുംബം എത്തുകയാണ് മഞ്ജുവിനെ കാണാൻ

വീഡിയോ കാണുക

More in Actress

Trending

Recent

To Top