Connect with us

നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം, നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതായിരിക്കും; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Actress

മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുകയാണ് താരം. തുനിവിന്റെ വിജയാഘോഷത്തിനിടെ പുതിയ സിനിമയായ ആയിഷയുടെ പ്രമോഷൻ തിരക്കുകളിലാണ് മഞ്ജു. നടിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് മഞ്ജു നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയം.

വീഡിയോ കാണുക

Continue Reading
You may also like...

More in Actress

Trending

Recent

To Top