Malayalam
ആഘോഷം എന്നു വേണെങ്കിലും ആകാം; ആര്‍ഭാടങ്ങളില്ലാതെ വിവാഹം നടക്കും
ആഘോഷം എന്നു വേണെങ്കിലും ആകാം; ആര്‍ഭാടങ്ങളില്ലാതെ വിവാഹം നടക്കും

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ആളാണ് മണികണ്ഠൻ ആചാരി. ഒറ്റ സിനിമയിലൂടെ പ്രേക്ഷരുടെ ശ്രദ്ധ നേടിയെടുത്ത നടൻ കൂടിയാണ് മണികണ്ഠൻ ആചാരി.
ലോകമൊന്നടങ്കം കൊറോണ വൈറസ് വ്യപിക്കുന്ന ഈ സാഹചര്യത്തില്‍ തന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്തുമെന്ന് നടന് മണികണ്ഠന് ആചാരി പറയുന്നു. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്.
“ആഘോഷം എന്നു വേണെങ്കിലും ആകാം. ലോകം മുഴുവനും ഭീതിയോടെയിരിക്കുമ്ബോള്, നമ്മള് വ്യക്തിപരമായി ആഘോഷിക്കുന്നത് ശരിയല്ല. ഏപ്രില്‍ 26ാം തിയതിയാണ് മുഹൂര്‍ത്തം. ആ മുഹൂര്‍ത്തത്തില്‍ ചടങ്ങ് ചെയ്യാമെന്നാണ് തീരുമാനം” എന്ന് മണികണ്ഠന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Manikandan Achary
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...