Connect with us

മംമ്ത ഐസൊലേഷനില്‍; ചിത്രം പങ്കുവെച്ച് താരം

Malayalam

മംമ്ത ഐസൊലേഷനില്‍; ചിത്രം പങ്കുവെച്ച് താരം

മംമ്ത ഐസൊലേഷനില്‍; ചിത്രം പങ്കുവെച്ച് താരം

നടി മംമ്ത മോഹൻദാസ് ഐസൊലേഷനില്‍. താരം തന്നെയാണ് ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസിലെ ലൊസ്ആഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വീട്ടിലെ ഹോം ഐസൊലേഷനില്‍ വാർഡിലാണ് താരം

‘സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസൊലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തുന്നവര്‍ ഐസൊലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ.’ ഐസൊലേഷനെ കുറിച്ച് മംമ്ത പറഞ്ഞു

ഈ മാസം 21-ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മംമ്ത കേരളത്തിലെത്തിയത്.

MAMTHA MOHANDHAS

More in Malayalam

Trending

Recent

To Top