Malayalam Breaking News
മമ്മൂട്ടി ക്യാമ്പ് ആവേശത്തിൽ … 3 ചരിത്ര സിനിമകളിൽ മമ്മൂട്ടി തന്നെ നായകൻ; പ്രഖ്യാപനം ഉടൻ .. കയ്യിൽ നിന്ന് വാഴ്ത്തിയ ആ സൂപ്പർ സിനിമയും തിരിച്ചുപിടിച്ചു മമ്മൂട്ടി !!
മമ്മൂട്ടി ക്യാമ്പ് ആവേശത്തിൽ … 3 ചരിത്ര സിനിമകളിൽ മമ്മൂട്ടി തന്നെ നായകൻ; പ്രഖ്യാപനം ഉടൻ .. കയ്യിൽ നിന്ന് വാഴ്ത്തിയ ആ സൂപ്പർ സിനിമയും തിരിച്ചുപിടിച്ചു മമ്മൂട്ടി !!
മമ്മൂട്ടി ക്യാമ്പ് ആവേശത്തിൽ … 3 ചരിത്ര സിനിമകളിൽ മമ്മൂട്ടി തന്നെ നായകൻ; പ്രഖ്യാപനം ഉടൻ .. കയ്യിൽ നിന്ന് വാഴ്ത്തിയ ആ സൂപ്പർ സിനിമയും തിരിച്ചുപിടിച്ചു മമ്മൂട്ടി !!
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ പാടവത്തെ കുറിച്ച് പുകഴ്ത്താത്ത താരങ്ങളും സംവിധായകരും കുറവായിരിക്കും. അത്രയ്ക്കുണ്ട് ആ മനുഷ്യന്റെ അഭിനയ മികവ്. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളിൽ തന്നിലെ സാധാരണക്കാരന്റെ ലാഞ്ജന പോലും ഇല്ലാതെ പൂർണ്ണമായും ആ കഥാപാത്രമായി മാറാൻ കഴിവുള്ള നടൻമാർ ലോക സിനിമയിൽ തന്നെ കുറവായിരിക്കും. ഒരു കഥാപാത്രമായിത്തീരാൻ ഇത്രയധികം തയ്യാറെടുപ്പുകൾ നടത്തുന്ന, എത്ര കഷ്ട്ടപ്പെടാനും തയ്യാറാകുന്ന മ്മൂട്ടിയെ പോലെ ഒരു നടൻ ഇന്ത്യൻ സിനിമയിലില്ല.
മമ്മൂട്ടിയുടെ പ്രകടനം കാണുമ്പോള്‍ ഏവരും അത്ഭുതപ്പെടും. എങ്ങനെയാണ് ഈ മനുഷ്യന് ഒരു കഥാപാത്രത്തെ ഇത്രയും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്നതെന്ന്. എങ്ങനെയാണ് മമ്മൂട്ടിക്ക് ചന്തുവിന്റെ ഗാംഭീര്യം ഇങ്ങനെ ആര്‍ജ്ജിക്കാനാവുന്നത് ?! എങ്ങനെയാണ് മാടയായി ഇത്രയധികം എളിമ കാണിക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നത് ?! എങ്ങനെയാണ് ബഷീറായി മതിലിനപ്പുറത്തെ സ്വരത്തിനായി പ്രേമപൂര്‍വ്വം കാതോര്‍ത്തുനില്‍ക്കുന്നത് ?!
ഒരു സിനിമയ്ക്കായി 200 ശതമാനം കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് മമ്മൂട്ടിയെ ഇന്നും മെഗാസ്റ്റാറായി നിലനിര്‍ത്തുന്നത്. മമ്മൂട്ടിയുടെ ഇനി വരുന്ന വലിയ ചിത്രം മാമാങ്കമാണ്. 50 കോടിയോളം രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ചാവേറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തന്റെ സിനിമ ജീവിതം കൃത്യമായി ചാർട്ട് ചെയ്ത് മലയാള സിനിമയിൽ തനിക്കെപ്പോഴോ കൈമോശം വന്ന ആ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയെന്ന വാർത്താക്കൻ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
അതായത് ഒരു സിനിമയുടെ തുടര്‍ച്ച പോലെ കാലഘട്ടത്തിന്റെയും കഥയുടെയും സ്വാഭാവിക മാറ്റത്തിലൂടെ മമ്മൂട്ടി കടന്നുപോകും. മാമാങ്കം എന്ന ചരിത്ര സിനിമ കഴിഞ്ഞാലുടന്‍ ‘കര്ണന്’ എന്ന മഹാഭാരത കഥ. അതിനുശേഷം ‘രണ്ടാമൂഴം’ !!
കർണ്ണനായും ഭീമനായും അഭിനയിക്കാനുള്ള ഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. കർണ്ണൻ മധുപാലും രണ്ടാമൂഴം ഹരിഹരനും ഒരുക്കുമെന്നാണ് സൂചനകള്‍. മോഹൻലാലിൻറെ കയ്യിൽ നിന്നും സംവിധായകന്റെ കഴിവുകേട് കൊണ്ട് വഴുതിപ്പോയ ആ കഥാപാത്രം മമ്മൂട്ടി അനശ്വരമാക്കുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
Mammooty’s upcoming big budget movies
