Connect with us

മമ്മൂട്ടിക്ക് ഇന്ന് 39ാം വിവാഹവാര്‍ഷികം !

Malayalam Breaking News

മമ്മൂട്ടിക്ക് ഇന്ന് 39ാം വിവാഹവാര്‍ഷികം !

മമ്മൂട്ടിക്ക് ഇന്ന് 39ാം വിവാഹവാര്‍ഷികം !

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 39ാം വിവാഹവാര്‍ഷികം. മലയാളികളുടെ മമ്മൂക്കയുടെ ജീവിതത്തിലേക്ക് സുല്‍ഫത്ത് വന്നു കയറിയിട്ട് ഇന്നേക്ക് 39 വർഷം തികയുന്നു.

വിവാഹ ശേഷമാണ് മമ്മൂട്ടി സൂപ്പർ താരമായത്. മലയാള സിനിമയുടെ വലിയൊരു ഭാഗം തന്നെയാണ് മമ്മൂട്ടിയുടെ ഫാമിലി.

ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകനെന്ന ഐഡന്റിയിൽ ഇൻഡസ്ട്രിയൽ എത്തിയതെങ്കിലും ഇപ്പോൾ സ്വന്തമായ ഒരു ഐഡന്റി ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള കുടുംബജീവിതത്തില്‍ ഒന്നാണ് മമ്മൂട്ടിയുടേത്. ഇതേവരെ പ്രണയഗോസിപ്പുകളിലൊന്നില്‍പ്പോലും പെട്ടിട്ടില്ലാത്ത താരമാണ് അദ്ദേഹം.

മമ്മൂട്ടിയുടെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് എപ്പോഴും സുല്‍ഫത്ത് കൂടെയുണ്ട്.മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top