Connect with us

ഇന്ത്യൻ 2 വിൽ കമൽഹാസനൊപ്പം മമ്മൂട്ടിയും അജയ് ദേവ്‌ഗണും !! ഒരുങ്ങുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മാസ്സ് ആക്ഷൻ ചിത്രം….

Malayalam Breaking News

കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്‌ത്‌ 1996ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ. കമൽ ഹസൻ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ മനീഷ കൊയ്‌രാള, ഊർമ്മിള, സുകന്യ എന്നിവരും വേഷമിട്ടിട്ടുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഇന്ത്യനിലൂടെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അഴിമതിയെ കുറിച്ചും മറ്റുമൊക്കെയായിരുന്നു ശങ്കർ പറയാൻ ശ്രമിച്ചത്.

ഇപ്പോഴിതാ ഇന്ത്യൻ എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2.0 യ്ക്ക് ശേഷം ശങ്കറിന്റെ അടുത്ത സിനിമ ഇതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇത് വരെ കാണാത്ത സാങ്കേതികവിദ്യകളും കാഴ്ച്ചകളുമാണ് ഇന്ത്യൻ 2വിൽ ശങ്കർ ഒരുക്കുന്നത്. മലയാളികൾക്ക് സന്തോഷിക്കാനുള്ള ഒരു വകയും ചിത്രത്തിലുണ്ട്. എന്താണെന്നല്ലേ !! മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ മികച്ച ഒരു വേഷം ചെയ്യുന്നുണ്ട്.

മമ്മൂട്ടി മാത്രമല്ല, അജയ് ദേവ്‌ഗണും കൂടാതെ മറ്റു പല താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Mammootty to act in Shankar’s Indian 2

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top