Malayalam Breaking News
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു – ഗാനഗന്ധർവൻ !!!
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു – ഗാനഗന്ധർവൻ !!!
By
Published on
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു – ഗാനഗന്ധർവൻ !!!
പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചു. ഗാനഗന്ധർവൻ എന്നാണ് ചിത്രത്തിന് പേര്. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. രഞ്ജിത് – മോഹൻലാൽ ചിത്രം ഡ്രാമയുടെ പ്രദര്ശനത്തിനൊപ്പമാണ് ചിത്രം അന്നൗൻസ് ചെയ്തത് .
വൈ എസ് ആർ റെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി ചെയ്ത യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അന്നൗൻസ് ചെയ്തിരിക്കുന്നത്. രമേശ് പിഷാരടി ചിത്രം ഗാനഗന്ധർവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു.
mammootty – ramesh pisharady movie announced
Continue Reading
You may also like...
Related Topics:Mammootty, ramesh pisharady