Malayalam Breaking News
പേരൻപിനു മുൻപ് മറ്റൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി – ചാണക്യൻ !!
പേരൻപിനു മുൻപ് മറ്റൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി – ചാണക്യൻ !!
By
പേരൻപിനു മുൻപ് മറ്റൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി – ചാണക്യൻ !!
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ച ചിത്രമാണ് പേരന്പ് .പുരസ്‌കാരങ്ങൾ വാരി കൂട്ടിയ പേരന്പിനായുള്ള കാത്തിരിപ്പിലാണ് ആരധകർ . എന്നാൽ പേരന്പിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രം തമിഴിൽ എത്തും എന്നാണ് റിപോർട്ടുകൾ പറയുന്നത്.
2017 ലെ ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തുന്നത് ചാണക്യന്‍ എന്ന പേരിലാണ്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
തമിഴിന് പുറമേ കേരളത്തിലും ചാണക്യന്റെ റിലീസ് ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതിന്റെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. പേരന്‍പിന് മുന്‍പ് തന്നെ ചാണക്യനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ള്‍. തമിഴിലും തെലുങ്കിലുമായി മാസ്റ്റര്‍പീസ് മൊഴിമാറ്റി എത്തുമന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
mammootty new tamil movie
