ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ യാത്ര ആന്ധ്രയിൽ വലിയ വിജയമായിരുന്നു. മമ്മൂട്ടിയാണ് വൈ എസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിൽ പോലും ഈ സിനിമ ജനങ്ങളെ കാണിക്കാൻ വൈ.എസ്.ആർ രാഷ്ട്രീയ പ്രവർത്തകർ ശ്രദ്ധ ചെലുത്തിയിരുന്നു. ‘നേനു വിന്നാനു നേനു വുന്നാനു’ (ഞാന്‍ കേട്ടു, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്) സിനിമയിലെ ഡയലോഗ് ജഗന്‍മോഹന്‍ റെഡ്ഡി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉപയോഗിച്ചിരുന്നു.
നിയമസഭയും ജഗന്റെ പാർട്ടിക്ക് സ്വന്തം. 25 സീറ്റുകളിൽ 24ഉം ജഗൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസ് നേടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പോരാട്ടം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആർ കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം.
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...