ആ വേദിയിൽ ഷാരൂഖിനെ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു സ്വാഗതം ചെയ്തത് ; ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ മോഹൻലാൽ തടസപ്പെടുത്തി; അതൊരു വല്ലാത്ത സംഭവമായിരുന്നു !

മലയാളത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കാത്ത രണ്ട് നായകന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. കൂട്ടത്തിൽ ആര് മികച്ചത് എന്നത് ഒരു സംവാദ വിഷയമാണ്. ഏതായാലും മലയാളികൾക്ക് രണ്ടു നായകന്മാരും ഒരുപോലെ അഭിനമാനവും അഹങ്കാരവുമാണ്. പലപ്പോഴും ആരാധകരുടെ സ്വന്തം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം ഏറെ പ്രശസ്തമാകാറുണ്ട് . ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടന്ന് തന്നെ ഇടം പിടിക്കാറുണ്ട്.
ഇപ്പോഴിതാ ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചുനടന്ന ഒരു പരിപാടിക്കിടെയുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ബാബുരാജ് സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തിയ താരസംഗമത്തിന് ഉദ്ഘാടനത്തിനായി എത്തിയത് ഷാരൂഖ് ഖാന് ആയിരുന്നു.
ഷാരൂഖിനെ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു സ്വാഗതം ചെയ്തത്. ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ ഇടയ്ക്ക് മോഹന്‍ലാല്‍ മമ്മൂട്ടിയെ തടസപ്പെടുത്തി.
ഇച്ചാക്ക… അദ്ദേഹത്തിന് കൂടി മനസിലാകട്ടെ… ഇംഗ്ലീഷില്‍ പറ’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതുകേട്ട് ചിരിച്ച മമ്മൂട്ടി ഷാരൂഖിനെ ഇംഗ്ലീഷില്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ജയറാം ഷാരൂഖ് ഖാനെ സ്റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു. ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...