“എസ് ബോസ്” എന്ന് പറയുന്നൊരു റോള്‍ മാത്രം പ്രതീക്ഷിച്ച് എത്തിയ മമ്മൂട്ടിക്ക് കിട്ടിയത് ഒരു സിംഹാസനം…. പക്ഷേ മമ്മൂട്ടിയുടെ ആ ആഗ്രഹം ഇപ്പോഴും സാധിച്ചിട്ടില്ല എന്ന് മമ്മൂട്ടി

എസ് ബോസ് എന്ന് പറയുന്നൊരു റോള്‍ മാത്രം പ്രതീക്ഷിച്ചെത്തിയ മമ്മൂട്ടിയ്ക്ക് കിട്ടിയത് ഒരു സിംഹാസനം ആയിരുന്നു. സിനിമയിലേയ്ക്ക് വരുമ്പോള്‍ എസ് ബോസ് എന്ന് പറയുന്നൊരു റോള്‍ മാത്രമെ താരം പ്രതീക്ഷിച്ചിരുന്നുള്ളു. അതിനപ്പുറം ഒന്നും ഈ മഹാനടന് പ്രതീക്ഷിച്ചിരുന്നില്ല. ബാക്കിയൊക്കെ വന്ന് ചേര്‍ന്നത് ഭാഗ്യമാണെന്നും മമ്മൂട്ടി വിശ്വസിക്കുന്നു. എന്നാല്‍ ഈ ഭാഗ്യം പെട്ടെന്നൊരു ദിവസം കയറി വന്നതല്ല. കഠിനാധ്വാനവും എന്തും ത്യജിക്കാനുള്ള താരത്തിന്റെ മനോഭാവവും തന്നെയാണ് മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി മാറ്റിയത്.
കയ്യും കാലും വരെ തല്ലി ഒടിക്കാന്‍ തയ്യാറായാണ് മമ്മൂട്ടി സിനിമയിലേയ്ക്ക് വന്നത്. സിനിമയോട് അത്രയ്ക്ക് വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയ്ക്ക്. കൂട്ടിക്കാലം മുതല്‍ക്കെ മമ്മൂട്ടി മനസ്സില്‍ കൊണ്ടു നടന്ന വലിയൊരു ആഗ്രഹമായിരുന്നു സിനിമ. സിനിമയെ കുറിച്ചുള്ള എന്ത് കിട്ടിയാലും മമ്മൂട്ടി വായിക്കുമായിരുന്നു. എട്ട് വയസ്സിലാണ് സിനിമ എന്ന ആഗ്രഹം മമ്മൂട്ടിയുടെ മനസ്സില്‍ കയറിക്കൂടിയത്.
വലിയ നടന് ആകാന്‍ ആഗ്രഹിച്ചില്ലെങ്കിലും ഒരു നടനാകാന്‍ ആഗ്രഹിച്ചു. പക്ഷേ ഇപ്പോഴും തന്റെ ആ ആഗ്രഹം സഫലീകരിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അതിന് കാരണമായി മമ്മൂട്ടി പറയുന്നത് താനിപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയല്ലേ എന്നായിരുന്നു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ തല തെറിച്ച് പോകുമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...