Connect with us

പൗരത്വ ഭേദഗതി നിയമം; പ്രതികരണവുമായി മമ്മൂട്ടി!

Malayalam Breaking News

പൗരത്വ ഭേദഗതി നിയമം; പ്രതികരണവുമായി മമ്മൂട്ടി!

പൗരത്വ ഭേദഗതി നിയമം; പ്രതികരണവുമായി മമ്മൂട്ടി!

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. പ്രതിഷേധവുമായി യുവതാരങ്ങൾ എത്തിയപ്പോൾ മൗനം പാലിക്കുകയായിരുന്നു സൂപ്പർ താരങ്ങൾ. ഒടുവിൽ പ്രതികരണവുമായി നടന്‍ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്

ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള്‍ ഉയര്‍ന്നാല്‍ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂ… ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്.’- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, അമല പോള്‍, പാര്‍വതി തിരുവോത്ത്, രജിഷ വിജയന്‍, നിമിഷ സജയന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ്, സന്‍ജാനോ ഖാലിദ്, നടി അനാര്‍ക്കലി, കന്നട നടന്‍ തന്‍ഡവ് റാം, സംവിധായകരായ അനുരാഗ് കാശ്യപ്, ആഷിഖ് അബു തുടങ്ങി സിനിമാ മേഖലയിലുള്ള നിരവധി പേരാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.

Mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top