Malayalam
ലൂസിഫറിൽ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടനൊപ്പം മമ്മൂക്കയും; ആ സൂചന പുറത്തവിട്ടു
ലൂസിഫറിൽ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടനൊപ്പം മമ്മൂക്കയും; ആ സൂചന പുറത്തവിട്ടു
Published on
ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടന് പിന്നാലെ മമ്മൂട്ടി ഉണ്ടാകുമെന്ന് സൂചന
എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളിഗോപി മമ്മൂട്ടി 69ാം ജന്മദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ആശംസയും അതിന് പിന്നാലെ എത്തിയ പൃഥ്വിരാജിന്റെ കമന്റുമാണ് എമ്പുരാനില്‍ താരവും ഉണ്ടായേക്കാമെന്നുള്ള ഇത്തരം അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഞങ്ങളുടെ സൂപ്പര്‍ നടന് ജന്മദിനാശംസകള്‍, നിങ്ങള്‍ മഹത്വത്തിലും സമാധാനത്തിലും ദീര്‍ഘായുസ്സോടെ ജീവിക്കട്ടെ എന്ന് മുരളിഗോപി കുറിച്ചു. ഈ കമന്റിന് പൃഥ്വിരാജ് ‘എന്നാ പിന്നെ …’ എന്ന് ഒരു മൂങ്ങയുടെ ഇമോജിയ്‌ക്കൊപ്പം മറുപടി ഇട്ടു.
മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.
Continue Reading
You may also like...
Related Topics:Mammootty, Mohanlal, Prithviraj Sukumaran
