Malayalam
വൈറസ് വ്യാപനവുമായി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കളി മാറും; ഓർമപ്പെടുത്തി മമ്മൂട്ടി
വൈറസ് വ്യാപനവുമായി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കളി മാറും; ഓർമപ്പെടുത്തി മമ്മൂട്ടി
Published on

കൊറോണ യ്ക്ക് എതിരെ വ്യാജ സന്ദേശങ്ങൾ പടരുമ്പോൾ ബോധവൽക്കരണവുമായി മമ്മൂട്ടി. അദ്ദേഹം ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിഡിയോയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്
നടൻ വിനോദ് കോവൂർ അഭിനയിച്ച വീഡിയോ ഒരുക്കിയിരിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഇൻഫൊർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റാണ്.
പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ വിവരങ്ങളുടെ മാത്രമല്ല വിവരക്കേടുകളുടേയും സ്രോതസ്സാണെന്നും ആധികാരികമല്ലാത്ത വാർത്തകൾ പങ്കുവെക്കാതിരിക്കുക എന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
mammootty
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...