നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു
Published on
നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു . 93 വയസായിരുന്നു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഖബറടക്കം വൈകീട്ട് ചെമ്പ് ജമാത്ത് മുസ്ലിം പള്ളയിൽ വെച്ച് നടക്കും. .
Continue Reading
You may also like...
