Actress
കോടികളുടെ വീടും, ആസ്തിയും മല്ലികയുടെ അവസ്ഥ ദയനീയം! പൃഥ്വിയുടെ തനിനിറം വീട്ടിൽ കണ്ടു! കുടുംബത്തെ ഞെട്ടിച്ച് അയാൾ!
കോടികളുടെ വീടും, ആസ്തിയും മല്ലികയുടെ അവസ്ഥ ദയനീയം! പൃഥ്വിയുടെ തനിനിറം വീട്ടിൽ കണ്ടു! കുടുംബത്തെ ഞെട്ടിച്ച് അയാൾ!
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കൾ എല്ലാം വലിയ നിലയിൽ ആയെങ്കിലും അസ്ഥിയെല്ലാം ഉണ്ടെങ്കിലും മല്ലിക ഇന്നും ഒറ്റയ്ക്കാണ് താമസം.
അത് താരത്തിന് ഇഷ്ടമാണെന്നും പറയാറുണ്ട് മല്ലിക. കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ മല്ലികയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ പിഷാരടി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ രണ്ടുമക്കളിൽ ഒരാൾ അമ്മയെ പോലെയും മറ്റേ വ്യക്തി അച്ഛനെ പോലെയും ആണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
സാധാരണയായി രാജു ഗൗരവത്തിൽ ഇരുന്നു, ചിരിച്ചതേ ഇല്ല, മൂളി കേട്ടു എന്നൊക്കെയുള്ള പരാതികൾ പതിവാണ്. കാരണം പൃഥ്വിക്കും സുകുവേട്ടനും അഭിനയിക്കാൻ അറിയില്ല.
എന്നാൽ താനും ഇന്ദ്രനും ഒരേപോലെയാണെന്നും തങ്ങൾ കൂടുതൽ സംസാരിക്കുകയും കൂടുതൽ വിശേഷങ്ങൾ പറയുകയും ചെയ്യാറുണ്ടെന്നും മല്ലിക പറയുന്നു.
അതേസമയം പുറത്ത് കാണുന്നത് പോലെയല്ല പൃഥ്വിയും സുകുവേട്ടനും. വീടിന്റെ ഉള്ളിൽ വലിയ തമാശക്കാർ ആണ് രണ്ടുപേരും എന്നതാണ് മറ്റൊരു സത്യമെന്നും മല്ലിക കൂട്ടിച്ചേർത്തു.
മാത്രമല്ല വീടിന്റെ ഉള്ളിൽ സിൽക്ക് സ്‌മിതയുടെ ഡാൻസ് വരെ പൃഥ്വി കളിക്കും. അത്രയും ക്ലോസ് ആണ് പൃഥ്വി വീട്ടുകാരുടെ മുൻപിലെന്നും മല്ലിക വ്യക്തമാക്കി.
