Connect with us

എല്ലാത്തിനും കാരണം ആ മരുമകളാണ്; മല്ലിക സുകുമാരൻ പറഞ്ഞ ആ കാര്യം;ഞെട്ടിത്തരിച്ച് പൂർണ്ണിമ! പിന്നാലെ സുപ്രിയയും പൃഥ്വിയും ചെയ്‌തത്‌…

Actress

കഴിഞ്ഞദിവസമായിരുന്നു മല്ലിക സുകുമാരന്റെ സപ്തതി. മക്കളും മരുമക്കളും കൊച്ചുമക്കളും അടക്കം ആഘോഷത്തിൽ ഉണ്ടായിരുന്നു ഇതിന്റെ ചിത്രങ്ങളും ആരധകർ ഏറ്റെടുത്തു.

ഇപ്പോഴിതാ വൈറലാകുന്നത് സുപ്രിയയെ കുറിച്ചുള്ള വാർത്തകളാണ്.

അമ്മായി അമ്മയോട് മൂത്തമരുമകൾക്ക് മാത്രമല്ല ഇളയ ആൾക്കും ഏറെ ഇഷ്ടമാണ് എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന വാർത്ത.

സാധാരണയായി വളരെ ഗൗരവക്കാരിയാണ് സുപ്രിയ എന്നാണ് പറയാറുള്ളത്. മാത്രമല്ല അമ്മായി അമ്മയായ മല്ലിക സുകുമാരനോട് വലിയ അടുപ്പം പൂർണ്ണിമക്ക് ആണെന്ന തരത്തിൽ പലവിധ ചർച്ചകളും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇത്തവണത്തെ മല്ലികയുടെ പിറന്നാളിന് പിന്നാലെ പൂർണ്ണിമ മാത്രമല്ല സുപ്രിയയും മല്ലികയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ്.

അമ്മായി അമ്മയ്ക്ക് പിറന്നാൾ സദ്യ ഒരുക്കാനും മറ്റുള്ള കോർഡിനേഷൻ നടത്തിയത് സുപ്രിയ ആയിരുന്നെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സുപ്രിയക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നും എല്ലാം ഉള്ളിലാണെന്നുമാണ് മല്ലിക പറയുന്നത്. മാത്രമല്ല രണ്ടു പെൺമക്കളും പൊൻ മക്കളാണ് തനിക്കെന്നും മല്ലിക കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actress

Trending