Connect with us

ഞാൻ പ്രണയത്തിലാണ്..; കല്യാണപ്പെണ്ണായി ഒരുങ്ങി അനുശ്രീ; വിവാഹം കഴിഞ്ഞോ…?കുടുംബത്തെ ഞെട്ടിച്ച് നടി

Actress

ഞാൻ പ്രണയത്തിലാണ്..; കല്യാണപ്പെണ്ണായി ഒരുങ്ങി അനുശ്രീ; വിവാഹം കഴിഞ്ഞോ…?കുടുംബത്തെ ഞെട്ടിച്ച് നടി

ഞാൻ പ്രണയത്തിലാണ്..; കല്യാണപ്പെണ്ണായി ഒരുങ്ങി അനുശ്രീ; വിവാഹം കഴിഞ്ഞോ…?കുടുംബത്തെ ഞെട്ടിച്ച് നടി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 33 വയസായ താരത്തിന്റെ കല്യാണ വിശേഷങ്ങൾ ആരാധകർ എപ്പോഴും തിരക്കാറുണ്ട്.

ഇപ്പോഴിതാ കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഏതാനും ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം ‘ഞാന്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോട് പ്രണയത്തിലാണ്; കാലാതീതമായ സൗന്ദര്യവും വികാരവും അതിന്റെ ലാളിത്യത്തില്‍ പകര്‍ത്തുന്നു’ എന്നാണ് ചിത്രത്തിന് അടികുറിപ്പായി നടി നൽകിയിരിക്കുന്നത്.

ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അനുശ്രീയെ നവവധുവായി ഒരുക്കിയിരിക്കുന്നത് സജിത്ത് ആന്റ് സുജിത്താണ്.

ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് നൈയന്‍ ഫ്രെയിംസാണ്. അലങ്കര്‍ ബൊട്ടീക്കിന്റെ സാരിയും, മെറാള്‍ഡ് ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങലും ധരിച്ച അനുശ്രീയെ യഥാർത്ഥത്തിൽ പെര്‍ഫക്ട് ബ്രൈഡല്‍ ലുക്ക് എന്നുപറയാം.

Continue Reading
You may also like...

More in Actress

Trending