Actor
താരപുത്രനാണെന്ന് കരുതി സൂപ്പർ സ്റ്റാർ ആവില്ലെന്ന് മല്ലിക ; മൂന്ന് കാര്യങ്ങൾ ഉണ്ടോ..? ഇന്ദ്രജിത്തും പൃഥ്വിയും
താരപുത്രനാണെന്ന് കരുതി സൂപ്പർ സ്റ്റാർ ആവില്ലെന്ന് മല്ലിക ; മൂന്ന് കാര്യങ്ങൾ ഉണ്ടോ..? ഇന്ദ്രജിത്തും പൃഥ്വിയും

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാറെത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും മലയാള സിനിമയിൽ സ്റ്റാറുകളാണ്. നെപ്പോ കിഡ് എന്ന രീതിയിൽ വളർന്നുവന്നവരെല്ല ഇരുവരും.
ഇപ്പോഴിതാ സിനിമാലോകത്ത് സൂപ്പര്‍ സ്റ്റാര്‍ ആകുന്നവരെ കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സുകുമരൻ. നിലവിൽ സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ ആവുന്നത് നെപ്പോട്ടിസം കൊണ്ടാണോ , കഴിവു കൊണ്ടാണോ, അതോ ഭാഗ്യം കൊണ്ടാണോ എന്ന ചോദ്യത്തിനാണ് മല്ലിക ഉത്തരം നൽകിയത്.
താരപുത്രന് ആണെന്ന് പറഞ്ഞ് ഒരുത്തനും വലിയ നടനാവാന്‍ പോകുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ താൻ കുറച്ച് പുത്രന്മാരുടെ പേര് പറയാം, അവരൊക്കെ എന്തായിട്ടുണ്ടെന്ന് നോക്കെന്നും മല്ലിക തുറന്നടിച്ചു. മാത്രമല്ല നെപ്പോട്ടിസം കൊണ്ടൊക്കെ നടക്കുമെങ്കില്‍ അവരൊക്കെ സൂപ്പര്‍ സ്റ്റാര്‍സ് ആവേണ്ടത് അല്ലേ? പിന്നെ എന്താണ് ആവാത്തതെതെന്നും നടി ചോദിക്കുന്നു.
അതേസമയം ഒരു പടത്തോട് കൂടി നീ വീട്ടില്‍ പോയിരുന്നോ എന്ന് പറഞ്ഞാല്‍ തീര്‍ന്നു. അത് നിലനിന്ന് പോകണമെങ്കില്‍, ഒരു സിനിമയിലെ സൂപ്പര്‍താരം ആകണമെങ്കില്‍ ഒന്നാമത് ഭാഗ്യം വേണമെന്നും ഭാഗ്യത്തെ സംരക്ഷിക്കണമെങ്കില്‍ ഈശ്വരാധീനം വേണമെന്നും കഴിവ് പ്രധാനമാണെന്നും മല്ലിക പറഞ്ഞു.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...