Connect with us

ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു അത്. തനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണീരോടെയാണ് ആ തീരുമാനമെടുത്തത്; 12 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്ന് പറഞ്ഞ് സോണിയ അഗര്‍വാള്‍

News

നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് സോണിയ അഗര്‍വാള്‍. തമിഴ് സിനിമ മേഖലയില്‍ വലിയൊരു സ്ഥാനം ഈ നടി നേടിയെടുത്തു. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. 2006 ലായിരുന്നു സംവിധായകന്‍ സെല്‍വരാഘവനേ നടി വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

എന്നാല്‍ ആ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നതോടെ 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2011 ല്‍ സെല്‍വരാഘവന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ സോണിയ പിന്നീട് തനിച്ചുള്ള ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴിതാ 12 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചനത്തെ കുറിച്ചാണ് നടി ഒരു അഭിമുഖത്തില്‍ പറയുന്നത്.

സെല്‍വരാഘവന്‍ സാറിനെ വിവാഹം ചെയ്യുക എന്നത് താന്‍ എടുത്ത തീരുമാനം ആയിരുന്നു. അഭിനയരംഗത്ത് തുരടുന്ന സമയത്ത് തന്നെ ആയിരുന്നു ആ വിവാഹം. സെറ്റില്‍ഡ് ആവാന്‍ സമയമായി, ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ് ആണ്, പിന്നെ എന്തിന് താമസിപ്പിക്കണം എന്ന്തോന്നി.

എന്നാല്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു അത്. തനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണീരോടെയാണ് ആ തീരുമാനമെടുത്തതെന്ന് സോണിയ പറയുന്നു. എന്നാല്‍ വിവാഹമോചന ശേഷവും അദ്ദേഹത്തെ ഒരിടത്തുപോലും താഴ്ത്തി സംസാരിച്ചിട്ടില്ല നടി.

Continue Reading
You may also like...

More in News

Trending

Recent

To Top