കുടുംബവിളക്ക് സീരിയൽ നശിപ്പിക്കാനാണോ പുതിയ അവതാരം സുശീല എത്തിയിരിക്കുന്നത്; സുമിത്രയുടെ വിവാഹം ഒന്ന് പെട്ടന്നാവട്ടെ; ഇനി സ്വപ്നം അല്ല, പക്ഷെ പ്രശ്നമാണ്; കുടുംബവിളക്ക് , മലയാളികളുടെ മാറുന്ന ചിന്താഗതിയ്ക്കൊത്ത പരമ്പര !

കുടുംബവിളക്കിൽ ഒരു പ്രശ്നം അവസാനിക്കുമ്പോൾ പെട്ടന്നുതന്നെ അടുത്ത പ്രശ്നം തുടങ്ങും. ശീതലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒരു പരിധി വരെ അവസാനിച്ചു. എന്നാൽ ഇപ്പോൾ മറ്റൊരു കുരുക്ക് കഥയിൽ മുറുകി.
പ്രതീഷിന്റെ അമ്മായിയമ്മ എന്നും പറഞ്ഞ് ഒരു സ്ത്രീ കടന്നുവന്നിട്ടുണ്ട്. ഇവർ ഇതിപ്പോൾ എവിടെ നിന്ന് വന്നു എന്ന് ഒരു പിടിയും ഇല്ല. എന്നാൽ വന്നത് എന്തായാലും വേദികയ്ക്ക് ഗുണം ചെയ്യും എന്നും ഉറപ്പാണ്.
പക്ഷെ കുടുംബവിളക്ക് ആരാധകർ കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ച ഇന്നത്തെ പ്രൊമോയിൽ ഉണ്ട്. സുമിത്ര രോഹിത്ത് കല്യാണം.. കാണാം വീഡിയോയിലൂടെ,…!
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...