Connect with us

ആരാധകര്‍ വിജയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍

News

ആരാധകര്‍ വിജയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍

ആരാധകര്‍ വിജയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. കേരളത്തിലടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിനോടുള്ള ആരാധകരുടെ കടുത്ത സ്‌നേഹവും പലപ്പോഴും വാര്‍ത്ത ആയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ നിന്നുള്ള ആരാധകരുടെ വ്യത്യസ്ഥമായ സ്‌നേഹ പ്രകടനമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മംഗലാപുരം സ്വദേശികളായ വിജയ് ആരാധകര്‍ വിജയുടെ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചാണ് താരത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിമ വിജയ് മക്കള്‍ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസില്‍ സ്ഥാപിക്കാനാണ് തീരുമാനം. പ്രതിമയുടെ വാര്‍ത്ത ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ബീസ്റ്റാണ് വിജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജാണ് നായികയാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

Continue Reading

More in News

Trending

Recent

To Top