Malayalam
ആ ക്രൂരതയുടെ രഹസ്യം വെളിപ്പെടുന്നു! ഗിരിജ ചെയ്തത് കേട്ട് ചങ്കുപൊട്ടി സുകുമാരന്‍
ആ ക്രൂരതയുടെ രഹസ്യം വെളിപ്പെടുന്നു! ഗിരിജ ചെയ്തത് കേട്ട് ചങ്കുപൊട്ടി സുകുമാരന്‍
തുടക്കം മുതല്‍ തന്നെ നല്ല ഇന്റെര്സ്റ്റിംഗ് ആയി കൊണ്ട് പോകുന്ന കഥയാണ് തൂവല്‍സ്പര്‍ശം . ഇത് മറ്റു പരമ്പരകളില്‍ നിന്ന് വ്യത്യസ്തമാണ് .. ആക്ഷന്‍ ത്രില്ലെര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. ഇത് വരെ പ്രേക്ഷകരെ ബോര് അടിപ്പിച്ചിട്ടില്ല. ഇപ്പൊ കഥയില്‍ പുതിയൊരാള് കൂടി എത്തിയിരുന്നു . വിസ്മയ ഇത് കഥയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നായിരുന്നു പ്രേക്ഷകരും ചോദിച്ചു കൊണ്ടിരുന്നത് .
പക്ഷെ വിചാരിച്ചതു പോലെ വിസ്മയ ട്രാക്ക് അത്ര വെറുപ്പിക്കല്‍ അല്ല. മറ്റു ചില സംഭവങ്ങളിലേക്ക് ഉള്ളൊരു തുടക്കം മാത്രമായിരിക്കാം ഇത്. തുമ്പിയുടെ ജീവിതത്തില്‍ എന്താ സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നത് വിസ്മയ എന്ന കഥാപാത്രത്തിലൂടെ ആകും. പ്രമോ കണ്ടപ്പോ ആകെക്കൂടി കുളമാക്കും എന്ന് വിചാരിച്ചു എന്നാണ് പ്രേക്ഷകരും പറയുന്നത് .
ഇന്നലത്തെ എപ്പിസോഡില്‍ വിസ്മയ ഒരു ടി വി പ്രോഗ്രാമില്‍ ശ്രേയക്ക് സംഭവിച്ച അപകടം താന്‍ നേരത്തെ അറിഞ്ഞു എന്ന് പറയുന്നുണ്ട് … ആ ഒരു ടി വി പ്രോഗ്രാം തുമ്പിയും ശ്രേയും കാണുന്നുണ്ട് . ആ പ്രോഗ്രാമില്‍ തുമ്പി കണ്ട ആ സൈക്കോളജിസ്റ്റ് വരുന്നുണ്ട് … വിസ്മയ എന്ന കുട്ടി ഈ സ്വപ്നം കണ്ടത് ഒരു പക്ഷെ ആ കുട്ടിക്ക് ശ്രേയയോട് ഉള്ള സ്നേഹവും താല്പര്യവും കൊണ്ടാണ് എന്ന് പറയുന്നു. അതുമാത്രമല്ല തുമ്പിയുടെ കഥ സൈക്കോളജിസ്റ്റ് അവളുടെ പേര് വെളിപ്പെടുത്താതെ അയാള്‍ പറയുന്നുണ്ട് . ആ കുട്ടിയുടെ സ്വപ്നത്തില്‍ ഒരു ക്രൈം കുടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു.
വിസ്മയ എന്നത് ഒരു നോര്‍മല്‍ കേസയിട്ടാണ് ശ്രേയ എടുക്കുന്നത് , പക്ഷെ ആ സൈക്കോളജിസ്റ്റ് പറഞ്ഞ കാര്യങ്ങളിലെ പൊരുള്‍ തേടുകയാണ് ശ്രേയ. സൈക്കോളജിസ്റ്റ് പറഞ്ഞ ആ കുട്ടി ആരാണ്? എന്താണ് ആ കേസില്‍ ഉള്‍പ്പെട്ട ക്രൈം? എന്നാണ് ശ്രേയ ചിന്തിക്കുന്നത് . അതില്‍ നിന്ന് ശ്രേയ പിന്തിരിപ്പിക്കാന് തുമ്പി ശ്രമിക്കുന്നുണ്ട്. പിന്നെ സുകുമാരന്‍ എല്ലാവരയും ഒരു മീറ്റിങ്ങിന് വിളിച്ചിട്ടുണ്ട്. പൂര്‍ണ്ണമായ കഥ ആസ്വദിക്കാം.
