News
37 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ച് കോടതി
37 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ച് കോടതി

37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന പരാതിയ്ക്ക് പിന്നാലെ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ തട്ടിപ്പ് കേസ്. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായണ് സൊനാക്ഷി 37 ലക്ഷം വാങ്ങിയത്.
പരിപാടിയുടെ നടത്തിപ്പുകാരന് പ്രമോദ് ശര്‍മയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പണം മുന്‍കൂറായി നല്‍കിയാണ് സൊനാക്ഷിയെ പരിപാടിക്കായി ക്ഷണിച്ചത്. എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ല.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്കാന് കൂട്ടാക്കിയില്ല. സൊനാക്ഷിയുമായി ബന്ധപ്പെട്ടാന്‍ നിരവധി തവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ പൊലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ സൊനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ നടി എത്തിയില്ല. പിന്നാലെയാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...