പണം വാങ്ങാതെ ടിക്കറ്റ് തന്നു, മറ്റ് രാജ്യക്കാരായിരുന്നെങ്കില് ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു, പക്ഷെ ഷാരൂഖിനു വേണ്ടി എന്തും ചെയ്യും; ഷാരൂഖ് ഖാന് ആരാധകന് തനിക്ക് ചെയ്തുതന്ന സഹായത്തെക്കുറിച്ച് കുറിപ്പ്

ഈജിപ്ത് സ്വദേശിയായ ഒരു ഷാരൂഖ് ഖാന് ആരാധകന് തനിക്ക് ചെയ്തുതന്ന സഹായത്തെക്കുറിച്ച് വിവരിച്ച് സര്‍വകലാശാല പ്രൊഫസറായ അശ്വിനി ദേശ്പാണ്ഡെ. ഒരു ഈജിപ്ഷ്യല് ട്രാവല്‍ ഏജന്റാണ് അശ്വിനിയുടെ സഹായത്തിനെത്തിയത്. ഈ സംഭവമാണ് തന്റെ ട്വിറ്റര്‍ പേജില്‍ പ്രൊഫസര്‍ വിവരിച്ചിരിക്കുന്നത്.
‘ഈജിപ്തിലുള്ള ട്രാവല്‍ ഏജന്റിന് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അപ്പോഴാണ് ഷാറുഖ് ഖാന് ആരാധകനായ ആ മനുഷ്യല്‍ എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും പണം പിന്നീട് നല്കിയാല് മതിയെന്നും പറഞ്ഞത്’, സാഹചര്യത്തെക്കുറിച്ച് അശ്വിനി വിവരിച്ചു.
‘നിങ്ങള്‍ എസ്ആര്‍കെയും രാജ്യത്തുനിന്നല്ലേ, എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്കിയാല് മതി. മറ്റ് രാജ്യക്കാരായിരുന്നെങ്കില് ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. പക്ഷെ എസ്ആര്‍കെയ്ക്ക് വേണ്ടി എന്തും ചെയ്യും’, എന്നാണ് അയാള്‍ പറഞ്ഞത്.
അശ്വിനിയുടെ ട്വീറ്റ് ഷാറൂഖിന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈജിപ്തിലൂടെ കറങ്ങിനടക്കുമ്ബോള്‍ ഇന്ത്യന്‍ ആണോ എന്ന ആദ്യ ചോദ്യത്തിന് പിന്നാലെ കേള്‍ക്കുന്ന രണ്ട് പേരുകള്‍ അമിതാഭ് ബച്ചന്റെയും ഷാറൂഖ് ഖാന്റെയും ആണെന്ന് പറയുകയാണ് ഇവര്‍.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...