ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്താണ് വിവേക് ഒബ്റോയ് ആ ചിത്രത്തെ കുറിച്ച് പറയുന്നത്, അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്താണ് വിവേക് ഒബ്റോയ് ആ ചിത്രത്തെ കുറിച്ച് പറയുന്നത്, അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്താണ് വിവേക് ഒബ്റോയ് ആ ചിത്രത്തെ കുറിച്ച് പറയുന്നത്, അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. താരം നായകനായി എത്തുന്ന ‘ഭ്രമം’ എന്ന ഒക്ടോബര്‍ 7ന് റിലീസ് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന് മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ഒരുക്കാന്‍ വേണ്ടി താന്‍ ശ്രമിച്ചിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ശ്രീറാം രാഘവന്റെ തന്നെ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ഒരുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
ജോണി ഗദ്ദാറിന്റെ റീമേക്കിന് വേണ്ടി താന്‍ ശ്രീറാം രാഘവനെ സമീപിച്ചിരുന്നു എന്നാല്‍ അത് നടന്നില്ല. 2019ല്‍ ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്ത് വിവേക് ഒബ്റോയ് ആണ് അന്ധാദുനെ കുറിച്ച് പറഞ്ഞത്. സിനിമ റീമേക്ക് ചെയ്യണമെന്ന് ഒബ്റോയ് പറഞ്ഞിരുന്നു. അന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. അന്ധാദുനിന്റെ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും ഭ്രമത്തിനോട് പ്രതികരിക്കുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്. അന്ധാദുന്‍ കാണാത്ത പ്രേക്ഷകര്‍ക്ക് ഭ്രമം ആസ്വദിക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്, ശങ്കര്‍, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...