പൗരാവകാശങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി പോരാടുന്ന ഒരു കലാകാരനാണ് നടന് പ്രകാശ് രാജ്, ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെ; പ്രകാശ് രാജിനെ കുറിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്

പൗരാവകാശങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി പോരാടുന്ന ഒരു കലാകാരനാണ് നടന് പ്രകാശ് രാജെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ നിരന്തരം യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് അദ്ദേഹം പോരാടുന്നതെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു.
പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പൊതുരംഗത്തേയ്ക്ക് അദ്ദേഹം കടന്നു വരുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ന് ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിട്ട് നിര്‍ഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നു. ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെ..! എം.ബി രാജേഷ് പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...