നിവിന്‍ പോളി ചിത്രത്തിലെ സംവിധായകന് ലിജു കൃഷ്ണയെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്; നടപടി യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന്

പടവെട്ട് എന്ന സിനിമയുടെ സംവിധായകന് ആയ ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇദ്ദേഹത്തിന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്നാണ് നിര്‍മാതാവ്. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്നായിരുന്നു സംവിധാനം ചെയ്തിരുന്നത്.
ലിജുവിനെ കസ്റ്റഡിയിലെടുത്തമ്പോള്‍ അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരില്‍ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ചിത്രത്തിന്റെ തുടര്‍ ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പടവെട്ട് ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...