ലോകത്തെമ്പാടുമുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളില്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നത് ഈ മലയാള നടന്റെ മകള്‍; താമസം അംബാനിയുടെ ആഢംബര ഗസ്റ്റ് ഹൗസില്‍

വസ്ത്രധാരണത്തില്‍ എപ്പോഴും തന്റേതായ പ്രത്യേകതകള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് നിത അംബാനി. ഇന്ത്യയിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ ഫാഷന്‍ ഡിസൈന്‍ര്‍മാരാണ് നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖ മലയാളി നടന്റെ മകളും ഉണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് കുഞ്ചന്റെ മകള്‍ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്സണല്‍ സ്റ്റൈലിസ്റ്റ്. വരയ്ക്കാനുള്ള കുട്ടിക്കാലത്തെ വാസനയാണ് സ്വാതിയെ ഫാഷന്‍ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. അതോടൊപ്പം മറ്റുള്ളവരെ സുന്ദരിയോ സുന്ദരനോ ആക്കുന്നതിലും സ്വാതി ഏറെ തല്പരയായിരുന്നു.
അങ്ങനെയാണ് പ്ളസ്ടുവിന് ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്നോളജിയില്‍ ചേരാന്‍ തീരുമാനിച്ചത്. കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം ഫെമിനയില്‍ ഫാഷന്‍ ഡിസൈനറായി ജോയിന്‍ ചെയ്തു.
ലോകത്തെമ്പാടുമുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളില്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നത് സ്വാതിയാണ്. അതില്‍ തന്റെ ആശയങ്ങളും ചേര്‍ത്താകും സ്വാതി ഫൈനല്‍ ഡിസൈന്‍ തീരുമാനിക്കുക. മുംബയില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതിക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...